Surprise Me!

മുഖ്യമന്ത്രിയുടെ മകളുടെ വെബ്‌സൈറ്റ് കാണാനില്ല | Oneindia Malayalam

2020-04-18 73 Dailymotion

Sprinklr Controversy: P T Thomas MLA Against CM Pinarayi vijayan's Daughter Veena<br />മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെ ആരോപണവുമായി പി.ടി തോമസ് എം.എല്‍.എ. സ്പ്രിംഗ്ളര്‍ കമ്പനിയുമായി വീണാ വിജയന്റെ കമ്പനിയ്ക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് പി.ടി തോമസ് ആവശ്യപ്പെട്ടു.

Buy Now on CodeCanyon